താനൂർ: താനൂർ മൂലക്കൽ ജനകീയ വായനശാലക്ക് സമീപം കരുപറമ്പിൽ കൃഷ്ണൻ (അപ്പു -84) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: ഗുരുദാസൻ, ജയദേവൻ, ദേവദാസൻ, സുദേവൻ, സുശീൽകുമാർ. മരുമക്കൾ: പ്രേമ, ജലജ, രാജി, സുമിത്ര, ലിനി.