വാഴക്കാട്: ആക്കോട് പരേതനായ സി.എം. കോയാമുട്ടിയുടെ മകൻ സി.എം. അബൂബക്കർ മുസ്ലിയാർ (64 -ബിച്ചിപ്പു) നിര്യാതനായി. 35 വർഷം തലശ്ശേരി നാരങ്ങാപുറം ജുമുഅത്ത് പള്ളിയിൽ മുഅദ്ദിനും മുഅല്ലിമുമായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: സൈനബ. മക്കൾ: ഉബൈദുല്ല, മുഹമ്മദ് വൈസ്, മുഹമ്മദ് അൻവർ, ആബിദ, റശീദ. മരുമക്കൾ: ഹംസക്കോയ, ഹസ്ന.