പെരുവള്ളൂർ: വലക്കണ്ടി യതീംഖാനക്ക് സമീപം മൂണ്ടപ്പുറത്ത് താമസിക്കുന്ന കുറുംബത്ത് വേലായുധൻ (72) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: സുരേഷ്, അനിൽകുമാർ, ദിനേശ്, വിജിദ, ബിന്ദു. മരുമക്കൾ: ഉണ്ണി, ശശി, മഞ്ജുഷ, സുജിദ, ദിവ്യ. സഹോദരി: ലക്ഷ്മി.