മഞ്ചേരി: മുള്ളമ്പാറ വാക്കേത്തൊടി അച്ചുതം വീട്ടിൽ പരേതനായ അച്ചുതപണിക്കരുടെ മകൻ കെ.എൻ. വിജയരാഘവൻ (73) നിര്യാതനായി. ഭാര്യ: സുജാത. മക്കൾ: സന്ദീപ് (ലെഫ്. കേണൽ), സജീവ് (എൻജിനീയർ എച്ച്.പി.സി.എൽ). മരുമക്കൾ: പ്രീതി, ശ്രുതി. സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.