കൂവപ്പള്ളി: ഒറ്റപ്ലാക്കല്‍, കടക്കുഴ അബ്രഹാം കെ. മാത്യുവിന്റെ (റിട്ട. മാനേജര്‍, ജില്ല സഹകരണ ബാങ്ക്) ഭാര്യ ഗ്രേസിക്കുട്ടി എബ്രഹാം (റിട്ട. ടീച്ചര്‍, സെന്റ് ജോസഫ് യു.പി സ്കൂള്‍, കൂവപ്പള്ളി) നിര്യാതയായി. പഴയിടം ചേരാടില് കുടുംബാംഗമാണ്. മക്കള്‍: അരുണ്‍, കിരണ്‍, അനു, അഞ്ജു. മരുമക്കള്‍: ജിസ് ആന്‍ തോമസ്, സോണിയ ജോസഫ്, ടോംസ് മാത്യു മണിയഞ്ചിറ, ജിനോ ജോസ്. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് കൂവപ്പള്ളി സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍.