തുമരംപാറ: കുളത്തുങ്കൽ പ്രഭാകരന്റെ ഭാര്യ അമ്മിണി (85) നിര്യാതയായി. കാഞ്ഞിരപ്പള്ളി ഉറുമ്പിൽ കുടുംബാംഗമാണ്. മക്കൾ: ബാലൻ (വിമുക്ത ഭടൻ), രാജൻ, രഘു, അജിത, മധു, സന്തോഷ്. മരുമക്കൾ: ഉഷ, രമണി, ഗീത, വിജയൻ, അംബിക, നീതു. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 2.00ന് വീട്ടുവളപ്പിൽ.