മുണ്ടക്കയം: പുത്തനങ്ങാടി പി.ജെ. ജോർജിന്റെ ഭാര്യ ലീലാമ്മ (70) നിര്യാതയായി. ചങ്ങനാശ്ശേരി പാലത്ര കുടുംബാംഗമാണ്. മക്കൾ: ജീവ, ജിനീഷ്, ജിഷ. മരുമക്കൾ: മാത്തച്ചൻ കപ്പിലുമാക്കൽ-വാരിയാനിക്കാട്, അഞ്ജു ജീരകത്തിൽ ചോറ്റി, ജോസ് മോൻ കൈലാത്ത് ചങ്ങനാശ്ശേരി. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് സ്വഭവനത്തിൽ ആരംഭിച്ച് മുണ്ടക്കയം വ്യാകുലമാത ഫൊറോന പള്ളി സെമിത്തേരിയിൽ.