വെട്ടിമുകൾ: നിരപ്പക്കാട്ടുമല റോസ (93) നിര്യാതയായി. മനക്കപ്പാടം പനച്ചിക്കാട്ടുകുഴി കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ തോമസ്. മക്കൾ: ജോർജ്, ജോയി, ബേബി, കുഞ്ഞുമോൻ, ബെന്നി. മരുമക്കൾ: സൂസി, വൽസമ്മ, എൽസമ്മ, സണ്ണി, സിസിലി. സംസ്കാരം ശനിയാഴ്ച വൈകീട്ട് അഞ്ചിന് വെട്ടിമുകൾ സെന്റ് മേരീസ് പള്ളിയിൽ.