കൊച്ചി: കോട്ടയം കോതനല്ലൂര്‍ മഞ്ഞപ്പാട്ട് ഡോ.എം.പി. ശ്രീധരന് നായരുടെയും ഡോ. രാജമ്മയുടെയും മകന് പനമ്പിള്ളി നഗര്‍ കൈരളി അപ്പാര്‍ട്ട്മെന്റ്സില്‍ അഡ്വ. ഡോ. രമേഷ് ബാബു (64) നിര്യാതനായി. കുസാറ്റ് അലുമ്നിയുടെ സ്ഥാപക പ്രസിഡന്റും മാനേജ്മെന്റ് കണ്‍സള്‍ട്ടന്റും സംരംഭകനും കേരള അഡ്വര്‍ടൈസിങ് ഇന്‍ഡസ്ട്രി അസോസിയേഷന് മുന്‍ പ്രസിഡന്റുമാണ്. ഭാര്യ: തിരുവനന്തപുരം വഴുതക്കാട് സാഗരയില്‍ ഗീത. മക്കള്‍: വിജയ് (ബംഗളൂരു), വിക്രം (ദുബൈ). സഹോദരങ്ങള്‍: ഡോ. എസ്. രാധാകൃഷ്ണന് നായര്‍ (റിട്ട. പ്രഫ., മഹാരാജാസ് കോളജ്), മിനി സുകുമാര്‍ (പാലക്കാട്). സംസ്കാരം ശനിയാഴ്ച രാവിലെ 11ന്