മൂവാറ്റുപുഴ: ഉറവകുഴി നടുതലക്കുടി താഴെവീട്ടിൽ നസീർ (59) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: മാഹിൻ, സുറുമി (ചങ്ങനാശ്ശേരി ഹെവൻസ് പ്രീസ്കൂൾ പ്രിൻസിപ്പൽ). മരുമക്കൾ: അനീസുദ്ദീൻ, (ജമാഅത്തെ ഇസ്ലാമി ചങ്ങനാശ്ശേരി ഏരിയ വൈസ് പ്രസിഡന്റ്), ജിൻസ. ഖബറടക്കം ശനിയാഴ്ച രാവിലെ 10.00ന് മൂവാറ്റുപുഴ സെൻട്രൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.