ആലുവ: ഇലഞ്ഞിക്കായിൽ വീട്ടിൽ അബ്ദുൽ അസീസിന്റെ (അലിയാർ പിള്ളൈ എന്റർപ്രൈസസ്) ഭാര്യയും, കാലടി അണ്ടേത്ത് വീട്ടിൽ അബ്ദുൽ ഖാദറിന്റെ മകളുമായ സബിയ അസീസ് (57) നിര്യാതയായി. മക്കൾ: റിഫാദ് അലി (കെ.ഒ.സി കുവൈത്ത്)), റിസൽ മുഹമ്മദ് (അബ്ദുൽ അസീസ് ആൻഡ് കമ്പനി), റിനു ഐഷ അസീസ്. മരുമക്കൾ: ഫാസിൻ യൂസഫ് (അബൂദബി), നബീല യൂസഫ്, അനൈന ഫാത്തിമ.