എടവനക്കാട്: കൊല്ലിയിൽ (നന്ത്യാട്ട്) പരേതനായ കൊച്ചുമുഹമ്മദിന്റെ മകൻ അബ്ദുകുഞ്ഞി (73) നിര്യാതനായി. ഭാര്യ: മാഞ്ഞാലി ചന്ദനപറമ്പിൽ കുടുംബാംഗം കമർബാനു. മക്കൾ: ലമിയ, രേഷ്മ, റീമ. മരുമക്കൾ: ഹുസൈൻ, റഫീഖ്, നിഷാദ് (എല്ലാവരും യു.എ.ഇ).