ആലുവ: തായിക്കാട്ടുകരയിൽ പടിഞ്ഞാറെവീട്ടിൽ ഹംദുല്ല മാസ്റ്ററുടെ ഭാര്യ റൈഹാനത്ത് ബീവി (75) നിര്യാതയായി. റിട്ട. അധ്യാപികയാണ്. മക്കൾ: അജ്വദ്, ജസീന. മരുമക്കൾ: ഷംസുദ്ദീൻ, ഹസീന. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് തായിക്കാട്ടുകര മഹല്ല് ഖബർസ്ഥാനിൽ.