അടിമാലി: രാജാക്കാട് ആത്മാവുസിറ്റി മണിയംപ്രായിൽ അബ്രാഹത്തിന്റെ ഭാര്യ ബ്രജീത്ത (തങ്കമ്മ -67) നിര്യാതയായി. രാജാക്കാട് മുല്ലക്കാനം നിരവത്ത് കുടുംബാംഗമാണ്. മക്കൾ: ലിസി, ലിജോ, ലിജു. മരുമക്കൾ: ബിജു കൈമറ്റത്തിൽ, അനു കോരമംഗലത്ത്, ലീബ വെള്ളറയിൽ. സംസ്കാരം ശനിയാഴ്ച രാവിലെ 11.30ന് കാന്തിപ്പാറ സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.