അടിമാലി: രാജാക്കാട് കള്ളിമാലി അമ്പലക്കവല വടയാറ്റുകുന്നേൽ ചെല്ലപ്പൻ (കരുണാകരൻ -75) നിര്യാതനായി. ഭാര്യ: ജഗദമ്മ (എൻ.ആർ സിറ്റി, ചിറയ്ക്കൽ കുടുംബാംഗം). മക്കൾ: അനൂപ്, ബിനൂപ് (വിസ്മയ ചിക്കൻ സെന്റർ, രാജാക്കാട്). മരുമക്കൾ: വീണ ചെറുകുഴിയിൽ അടിമാലി (രാജാക്കാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസി), അനു (വെള്ളത്തൂവൽ).