കട്ടപ്പന: വി.ടി പടി താഴത്തുവീട്ടിൽ ജോസഫ് വർഗീസ് (61) നിര്യാതനായി. ഭാര്യ: റെജീന (ഭൂതംപാറ ചൂളയ്ക്കപറമ്പിൽ കുടുംബാംഗം). മക്കൾ: ലിയമോൾ, ലിനമോൾ, ലിയോൺ, സോളമൻ. മരുമക്കൾ: ജുവൽ, ആന്റോ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് തങ്കമണി സെന്റ് തോമസ് ദേവാലയ സെമിത്തേരിയിൽ.