തോപ്രാംകുടി: ആലാനിക്കൽ ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി (കുട്ടിയമ്മ -70) നിര്യാതയായി. മുണ്ടക്കയം കളരിക്കൽ കുടുംബാംഗമാണ്. മക്കൾ: സിബി, സിസ്റ്റർ ലിറ്റിൽ തെരേസ് (ഡി.എം കോൺവന്റ്, പഞ്ചാബ്), സജി, മഞ്ജു, ഫാ. സാജു ആലാനിക്കൽ സി.എം.ഐ (ജർമനി). മരുമക്കൾ: ഷേർളി, ജിഷ, സിജു. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് വാത്തിക്കുടി ലൂർദ്മാതാ പള്ളി സെമിത്തേരിയിൽ.