മാന്താനം: മൈലമൺ ചിറ്റങ്ങാട്ട് പുതുപുരയ്ക്കൽ സി.കെ. വിജയൻ പിള്ളയുടെയും പൊന്നമ്മയുടെയും മകൻ സി.വി. വിപിൻ കുമാർ (വിനീത് -36) നിര്യാതനായി. ഭാര്യ: അനു. സംസ്കാരം ശനിയാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പിൽ.