കല്ലൂപ്പാറ: കടമാൻകുളം കാളിയാങ്കലായ മുണ്ടുപാലത്തിങ്കൽ അമ്പാട്ടുകുന്നേൽ പറപ്പള്ളിൽ പരേതനായ പി.ജെ. ഇടിച്ചാണ്ടിയുടെ ഭാര്യ ശോശാമ്മ (അമ്മിണിക്കുട്ടി - 87) നിര്യാതയായി. ഓതറ മണ്ണിൽ കുടുംബാംഗമാണ്. മക്കൾ: റോയി, ഫാ. ഡോ. ഐസക് പറപ്പള്ളിൽ (മുഖ്യ വികാരി ജനറൽ, തിരുവല്ല അതിരൂപത), ജയ (മുംബൈ), സാബു (ഖത്തർ), ജിജി (പറപ്പള്ളിൽ സൗണ്ട്സ്). മരുമക്കൾ: സാലിക്കുട്ടി (ഇറ്റലി), സണ്ണി (മുംബൈ), ഷീല, സുനിത. മൃതദേഹം ഞായറാഴ്ച വൈകീട്ട് അഞ്ചിന് വസതിയിൽ കൊണ്ടുവരും. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.00ന് വസതിയിലെ ശുശ്രൂഷയ്ക്കുശേഷം 11.00ന് കടമാൻകുളം തിരുഹൃദയ പള്ളിയിൽ.