അടൂർ: മണ്ണടി നടുവിലക്കര മാരായിക്കോട്ട് തങ്കപ്പൻ (90) നിര്യാതനായി. ഭാര്യ: സരസമ്മ. മക്കൾ: രാജൻ (വിമുക്തഭടൻ), ബാബു, ഉഷ. മരുമക്കൾ: സിന്ധു, ജയലത, സുദർശനൻ. സംസ് കാരം ശനിയാഴ്ച രാവിലെ 11.00ന് വീട്ടുവളപ്പിൽ.