പട്ടാമ്പി: വിളയൂർ കൂരാച്ചിപ്പടി റോഡ് പരേതനായ വലിയതൊടി മൊയ്തുട്ടിയുടെ (മാനു) ഭാര്യ സുബൈദ (70) നിര്യാതയായി. മക്കൾ: ഷാനവാസ്, ഫിറോസ്, ഷംലത്ത്, പരേതയായ റംലത്ത്. മരുമക്കൾ: ഉമ്മർ (പട്ടാമ്പി), സലിം (ഉരുണിയൻപുലാവ്), സുനിത (മൂർക്കനാട്), റസീന (തിരൂർക്കാട്).