പട്ടാമ്പി: മുളയങ്കാവ് കുന്നിരുകാട്ടിൽ മുഹമ്മദ് കുട്ടിയുടെ മകൻ ഹംസ (64) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: അദീബ്, സൈഫുന്നിസ, ദാനമോൾ. മരുമക്കൾ: സുൽഫി, മുഹമ്മദ് ജാസിം. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് വണ്ടുംതറ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.