അകത്തേത്തറ: മാണിക്കത്ത് വീട്ടിൽ പത്മനാഭ മേനോന്റെയും താഴത്തെ മേലിടത്തിൽ പരേതയായ പൊന്നു നേത്യാരുടെയും മകൾ രാജലക്ഷ്മി (83) പോത്തന്നൂരിൽ നിര്യാതയായി. ഭർത്താവ്: കുത്തനൂർ വട്ടേക്കാട് വീട്ടിൽ പരേതനായ കരുണാകരൻ നായർ. മക്കൾ: ബാലചന്ദ്രൻ, രേണുക, മുരളി, പരേതയായ പ്രേമ. മരുമക്കൾ: ഡോ. അനന്തപത്മനാഭൻ, ചന്ദ്രശേഖരൻ, പ്രിയ, സജന.