പല്ലശ്ശന: കുറ്റിപ്പുള്ളി പുത്തൻപുര വീട്ടിൽ പരേതനായ ചന്ദ്രശേഖരന്റെ ഭാര്യ ഡി. സുശീല (86) നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻ, നിർമല, ഉഷ, രതി. മരുമക്കൾ: പുഷ്പലത, ഗോപിദാസ്, ഉദയൻ.