ആലത്തൂർ: അത്തിപ്പൊറ്റ കോടത്തു വീട്ടിൽ പരേതനായ നാരായണൻകുട്ടി നായരുടെ ഭാര്യ പുലാക്കോട് പെരുമനത്തു വീട്ടിൽ വിജയകുമാരി (70) നിര്യാതയായി. മക്കൾ: സതി, ഗീത. മരുമക്കൾ: ലക്ഷ്മി നാരായണൻ (ബാബു), മുരളീധരൻ. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.