പുൽപള്ളി: ആശ്രമകൊല്ലി കലയത്തോലിൽ പരേതനായ ദിവാകരന്റെ ഭാര്യ ശാന്ത (82) നിര്യാതയായി. മക്കൾ: കെ.ഡി. സന്തോഷ് (കോൺട്രാക്ടർ), ബിന്ദു. മരുമക്കൾ: ദിവാകരൻ (കെ.എസ്.ആർ.ടി.സി), സുമ സന്തോഷ്.