കൊച്ചി: പച്ചാളം ശ്മശാനം റോഡ് ലിങ്ക്പാർക്ക് ലെയിൻ ഷാ മൻസിലിൽ പരേതനായ ബാബ്ജാൻ സാഹിബിന്റെ മകൻ പി.ബി. നൗഷാദ് ഖാൻ (ഗാന്ധി -67) നിര്യാതനായി. ഭാര്യ: ഖുർഷിദ് ബീഗം. മകൾ: നസീമ ബീഗം. മരുമകൻ: മുഷ്താഖ് അഹമ്മദ്.