പള്ളിക്കര: വെസ്റ്റ് മോറക്കാല കൊളത്തായിക്കോട്ടിൽ കെ.കെ. സൈനുദ്ദീൻ (75) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: മുഹമ്മദ്, അലി, അബ്ദുൽ ഖാദർ, ഷംസുദ്ദീൻ, സിദ്ദീഖ്, ജമീല, നസീമ, സീനത്ത്. മരുമക്കൾ: ഇസ്മായിൽ, മുഹമ്മദാലി, പരേതനായ സൈഫുദ്ദീൻ, ഫാത്തിമ, ഫാത്തിമ, നദീറ, അനൂന, ഫൗസിയ.