കൂത്താട്ടുകുളം: മണ്ണത്തൂർ മണ്ടോളി എൻ.എം. പൗലോസിന്റെ ഭാര്യ അന്നമ്മ (96) നിര്യാതയായി. തിരുമറയൂർ വലിയ പുനത്തിൽ കുടുംബാംഗമാണ്. മക്കൾ: കുമാരി (കാനഡ), ഡോ. റെജി (എം.ഒ.എസ്.സി കോലഞ്ചേരി). മരുമക്കൾ: ഡോ.മാത്യു പി. കോശി (കാനഡ), ജീന കല്ലുങ്കൽ ചേലാട്. സംസ്കാരം ഞായറാഴ്ച മണ്ണത്തൂർ സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.