കോട്ടുവള്ളി: കൈതാരം ചിലവന്നൂർ പാലക്കൽ പരേതനായ ശിവദാസിന്റെ ഭാര്യ ലീല ശിവദാസ് (85) നിര്യാതയായി. മക്കൾ: അശോക്കുമാർ, അനിൽ കുമാർ, ആനന്ദ് സിങ്. മരുമക്കൾ: ജലജ, ശോഭ, ജ്യോതി.