തോപ്പുംപടി: ചുള്ളിക്കൽ ചന്ദനപ്പള്ളി റോഡിൽ ലബ്ബ പറമ്പിൽ പുതിയ വീട്ടിൽ പരേതനായ ബാവ സാഹിബിന്റെ മകൻ അന്തമു (70) നിര്യാതനായി. മാതാവ്: പരേതയായ ഹനീഫ. ഭാര്യ: കൗലത്ത്. മക്കൾ: അനീഷ്, അനിത, അനീഷ, ആരിഷ. മരുമക്കൾ: ഷാഹിർ, അനൂപ്, സനില, പരേതനായ നൗഷാദ്.