മൂവാറ്റുപുഴ: ആരക്കുഴ ചെന്നാക്കുന്നേല്‍ ജോണി ജോസഫ് (ജോണിച്ചന് -58) നിര്യാതനായി. ഭാര്യ: മരിയ. ഭരണങ്ങാനം ചെറുവള്ളാത്ത് കുടുംബാംഗം. മക്കള്‍: ജോജോ ജോണ്‍, ജോസ്ന ജോണ്‍ (ഇരുവരും കാനഡ). മരുമകൾ: ആൻമേരി ജോജോ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 2.30ന് ആരക്കുഴ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ പള്ളി സെമിത്തേരിയില്‍.