മൂവാറ്റുപുഴ: തൃക്കളത്തൂർ പുഞ്ചക്കാലായിൽ പി.ആർ. മോഹനൻ (66) നിര്യാതനായി. മണ്ണൂരിൽ വ്യാപാരിയാണ്. ഭാര്യ: കോട്ടയം തിരുവഞ്ചൂർ കഴഞ്ഞിമറ്റം കുടുംബാംഗം വിജി. മക്കൾ: വിഷ്ണു, അർച്ചന. മരുമകൻ: ഗോകുൽ. സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം പി.ആർ. മുരളീധരന്റെയും പായിപ്ര ലോക്കൽ സെക്രട്ടറി ആർ. സുകുമാരന്റെയും സഹോദരനാണ്.