പള്ളുരുത്തി: കൊടിവീട്ടിൽ കെ.ജെ. ജോസി (75) നിര്യാതനായി. ഭാര്യ: പരേതയായ റെജീന. മക്കൾ: രൂപ, റീനു. മരുമക്കൾ: ഫ്രാൻസിസ് മൂത്തേടൻ, (ബിസിനസ്), അനൂപ് (ദുബൈ).