വരാപ്പുഴ: മുട്ടിനകം കൂട്ടുപുരക്കൽ കെ.എസ്. തിലകൻ (54) നിര്യാതനായി. ഭാര്യ: ഷൈനി.മക്കൾ: ഷനിൽ, ശാലിനി. മരുമക്കൾ: നീതു, മുരളി