കോതമംഗലം: ചെറുവട്ടൂർ മോനിക്കാട്ടിൽ പരേതനായ ഏനതിയുടെ (കുഞ്ഞോൻ) ഭാര്യ ഷെരീഫ (90) നിര്യാതയായി. പോണാക്കുടി കുടുംബാംഗമാണ്. മക്കൾ: മൈതീൻ, ഹമീദ്, മക്കാർ, ആലി, പരേതനായ മുഹമ്മദ്, ഖദീജ, സഫിയ, ഫാത്തിമ, ജമീല, ഷൈലജ. മരുമക്കൾ: സെയ്ത് മുഹമ്മദ് മുളമ്പേൽ, അബ്ദുൽ കരീം മുളാട്ട്, കാസീം മാങ്ങനാട്ട്, ഷെമീർ തൊട്ടിക്കുടി, സലീം ആലക്കൽ, ഐഷ, ആമിന, സൈനബ, ഷക്കീന, സൽമത്ത്.