കൂത്താട്ടുകുളം: ഇടയാർ കന്നുംകടുക്കയിൽ കെ.വി. മർക്കോസ് (77) നിര്യാതനായി. ഭാര്യ: സാറാമ്മ ഊന്നുകല്ലുംപുറത്ത് കുടുംബാംഗം. മക്കൾ: എം.ജിജി (സെന്റ് തോമസ് സി.ബി.എസ്.ഇ പബ്ലിക് സ്കൂൾ, മൂവാറ്റുപുഴ), എം.സിജി (സെന്റ് പീറ്റേഴ്സ് എച്ച്.എസ്.എസ്, ഇലഞ്ഞി). മരുമക്കൾ: നോബി മാത്യു ഇലങ്ങനാമറ്റത്തിൽ കുന്നക്കാൽ നെല്ലാട് (ഡെന്റ് കെയർ), വി.സി. റെജിമോൻ വില്ലാട്ട് ഇടയാർ (എൽ.ഐ.സി ഏജന്റ്)