തൂക്കുപാലം: വലിയതോവാള ഓലിക്കല്‍ വീട്ടിൽ ജോസഫിന്റെ ഭാര്യ പെണ്ണമ്മ (82) നിര്യാതയായി. മക്കൾ: വത്സമ്മ, ബേബി, ബെന്നി, ബീന. മരുമക്കൾ: ജയിംസ്, ലൈസ, റോസ്ലിന്, ജോസഫ്. സംസ്കാരം ഞായറാഴ്ച വൈകീട്ട് നാലിന് വലിയതോവാള ക്രിസ്തുരാജ് പള്ളി സെമിത്തേരിയില്‍.