മല്ലപ്പള്ളി: മടുക്കോലി ചാമക്കാലയിൽ ജേക്കബിന്റെ ഭാര്യ അന്നമ്മ (ലീലാമ്മ -58) നിര്യാതയായി. പുതുപ്പള്ളി തൊട്ടിയിൽ കുടുംബാംഗമാണ്. മക്കൾ: സോണിയ, സോഫിയ. മരുമക്കൾ: അനീഷ്, സാജു. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് മലങ്കര ബഥേൽ അസംബ്ലി ചർച്ചിന്റെ പാമലയിലെ സെമിത്തേരിയിൽ.