അടൂർ: ഇളമണ്ണൂർ എച്ച്.എസ് മലയിൽ ഇന്ദുവിലാസം സരസമ്മ ചെല്ലപ്പൻ (62) നിര്യാതയായി. മക്കൾ: ഇന്ദു, സഞ്ജേഷ്. മരുമകൻ: ബാബുക്കുട്ടൻ.