പന്തളം: തോന്നല്ലൂർ തുണ്ടത്തിൽ പരേതനായ നീലകണ്ഠന്റെ ഭാര്യ ഗൗരി (101) നിര്യാതയായി. മകൻ: പരേതനായ എൻ.മുരളീധരൻ (എ.ഇ, കെ.എസ്.ഇ.ബി). മരുമകൾ: കൃഷ്ണമ്മ (കെ.എസ്.ഇ.ബി, അടൂർ).