മല്ലപ്പള്ളി: വള്ളിക്കാട്ടിൽ വർഗീസ് വർഗീസിന്റെയും ഏലിയാമ്മ വർഗീസിന്റെയും മകൻ സാബു വർഗീസ് (46) നിര്യാതനായി. ഭാര്യ: കോഴഞ്ചേരി നെടുമ്പ്രയാർ വടക്കേക്കുറ്റ് മേഴ്സി സാബു. മക്കൾ: കെസിയ, കെസീന. സംസ്കാരം ഞായറാഴ്ച വൈകീട്ട് 3.30ന് മാരാമൺ സെന്റ് ജോസഫ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ.