രാമപുരം: കൊമ്പനാല്‍ പരേതനായ ചാക്കോയുടെ ഭാര്യ ഏലിക്കുട്ടി (92) നിര്യാതയായി. മക്കള്‍: അപ്പച്ചന്, മേരി, ലീല, സിസ്റ്റര്‍ ആനി (എസ്.എം.എ, അങ്കമാലി), ബേബി, ജാന്‍സി, ഷാന്റി (സെന്റ് തോമസ് എച്ച്.എസ്.എസ്, മരങ്ങാട്ടുപിള്ളി), സോജി. മരുമക്കള്‍: ജോര്‍ജ് കാടാശ്ശേരില് രാമപുരം, മിനി വരവുകാലായില്‍ പിണ്ണാക്കനാട്, ജോണ്‍ ചെന്നൈ, ജോസ് ചേരാടിക്കല് മരങ്ങാട്ടുപിള്ളി, ചാക്കോച്ചന് പാനായില്‍ പാലാ, പരേതരായ സെലിന് മണ്ഡപത്തില്‍ മരങ്ങാട്ടുപിള്ളി, കുഞ്ഞ് കുറവിലങ്ങാട്. സംസ്കാരം ഞായറാഴ്ച രാവിലെ 11.30ന് രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഫൊറോന പള്ളി സെമിത്തേരിയില്‍.