മുക്കൂട്ടുതറ: ചാത്തൻതറ തേവരയിൽ എം.ടി. ജോൺ ( കുഞ്ഞുമോൻ -68) നിര്യാതനായി. ഭാര്യ: കൊല്ലമുള ചെല്ലംതറയിൽ ഏലിയാമ്മ. മക്കൾ: ജെയ്സൺ, ജിൽസൺ. മരുമക്കൾ: ജിപ്സ, മിന്റു. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് കൊല്ലമുള സെന്റ് മരിയ ഗോരെത്തി പള്ളി സെമിത്തേരിയിൽ.