മാമ്മൂട്: ചൂരനോലി കിഴക്കേ ചെത്തിപ്പുഴ (പൊട്ടംകുളം) പരേതനായ സെബാസ്റ്റ്യന്റെ ഭാര്യ കത്രീനാമ്മ (തങ്കമ്മ -75) നിര്യാതയായി. തുരുത്തി നെടുംപറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: ജോഷി, ജോമോന്, ജോളി. മരുമക്കള്‍: ബിന്‍സി, ബെറ്റി, ലാലിച്ചന്‍. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 2.30ന് കുറുമ്പനാടം സെന്റ് ആന്റണീസ് ഫൊറോന പള്ളി സെമിത്തേരിയില്‍.