അമ്പലവയല്‍: നരിക്കുണ്ട് തോപ്പുറത്ത് ജോര്‍ജ് (82) നിര്യാതനായി. ഭാര്യ: ആനി. മക്കള്‍ ഷിജു, ബിജു. മരുമക്കള്‍: ബിന്ദു, അനിജ. സംസ്കാരം തിങ്കളാഴ്ച 10ന് അമ്പലവയല്‍ സെന്റ് മാര്ട്ടിന് ഡി പോറസ് പളളി സെമിത്തേരിയില്‍.