കൽപകഞ്ചേരി: ചെറവന്നൂർ തറമ്മൽ മുഹമ്മദ് (82) നിര്യാതനായി. ദീർഘകാലമായി കച്ചവടക്കാരനായിരുന്നു. ഭാര്യ: പരേതയായ നീർക്കാട്ടിൽ ഇയ്യാത്തുട്ടി. മക്കൾ: അലവിക്കുട്ടി എന്ന കുഞ്ഞോൻ, അഷ്റഫ് എന്ന മാനു, ആമിന, ഖദീജ, ആയിശക്കുട്ടി, നഫീസ, റാബിയ.മരുമക്കൾ: കുഞ്ഞമ്മുട്ടി പൂഴിക്കുത്ത്, ഹംസ ചെറവന്നൂർ, മുഹമ്മദ് ഓട്ടുകരപ്പുറം, ഹംസക്കുട്ടി താനാളൂർ, അബ്ദുൽ അസീസ് കല്ലിങ്ങൽ പറമ്പ്, നഫീസ, ആരിഫ.