തിരൂരങ്ങാടി: ചുള്ളിപ്പാറ മണക്കടവത്ത് കുഞ്ഞാലൻ (72) നിര്യാതനായി. ഭാര്യ: പരേതതയായ കുഞ്ഞിക്കദിയ മുക്കൻ. മക്കൾ: അഷ്റഫ്, മൊയ്തീൻ, അസൂറ, ശരീഫ. മരുമക്കൾ: മുസ്തഫ മമ്പുറം, റാഫി വെളിമുക്ക്. സഹോദരങ്ങൾ: പാത്തുമ്മു, പരേതനായ മുഹമ്മദ്.