ചങ്ങരംകുളം: ചിയ്യാനൂർ താടിപ്പടിയിൽ താമസിക്കുന്ന ചെറുകര മുഹമ്മദ് (74) നിര്യാതനായി.ഭര്യ: നബിസ. മക്കൾ: കുഞ്ഞിമുഹമ്മദ്, ഹസിന, റസിയ, അലിമോൻ, നൗഷാദ്, നിയാസ്. മരുമക്കൾ: റഫീഖ് അയിനിച്ചോട്, ബഷീർ പുത്തൻപള്ളി, റജില, ഫൗസിയ, സെമിറ, അമീറ.