ചങ്ങരംകുളം: കക്കിടിപ്പുറം കുന്നത്ത് പള്ളിക്ക് സമീപം താമസിക്കുന്ന കൊട്ടാരത്ത് വളപ്പിൽ അബൂബക്കർ (74) നിര്യാതനായി. ഭാര്യ: ബീവാത്തു കുട്ടി. മക്കൾ: നിസാമുദ്ദീൻ, ഫസലുദ്ദീൻ, ഫൈനൂസ്, ശരീഫ. മരുമക്കൾ: ഫസലുറഹ്മാൻ, ഹനീഫ, ഷെമീറ, ഫസീല.